ജീവിതത്തിൽ ലഭിക്കുന്ന നന്മകൾ ഓർത്തെടുക്കാൻ കഴിയുന്നിലെങ്കിൽ നമ്മൾ
അലക്ഷ്യമായ ജീവിത പാതയിൽ യാത്ര ചെയ്യുകയായിരുന്നു.വരിക നാമും ഈ ഞാനും മനസ്സുകൊണ്ട് ശരീരം കൊണ്ട് യാത്ര തുടങ്ങാം നിർബന്ധമായുള്ള നിരന്തരമുള്ള നല്ല ശീലങ്ങൾ നിറച്ച്
ഞാൻ ഉഴപ്പനല്ല
ഞാൻ മടിയനുമല്ല
നിങ്ങൾ എന്നെ ഇനി അങ്ങനെ വിളിക്കണ്ടാ ഉവ്വേ
